പരിശുദ്ധാല്മാവിന്റെ അഗ്നി ഉന്നതത്തില് നിന്ന് വരുന്നത്, ത്രിത്വത്തിലെ മുന്നാം ആള് അയക്കുന്ന അഗ്നി, ഇത് സ്വര്‍ഗ്ഗത്തില്‍ നിന്നാണ് വരുന്നത്, യക്ഷികളുടെ കയ്യില്‍ ഇത് ഇല്ല, മാനസ്സാന്തരത്തില്‍ ഇത് പ്രാപിക്കാം ഇത്രയും ആണ് പറയാന്‍ ഉള്ളത് അഗ്നിയെ പറ്റി, ഇത് വെളുത്തതും ഉണ്ട് അത് പ്രകാശത്തിന്റെ അനുസരിച്ച് ഇരിക്കും വെട്ടം എന്ന് പറയും അതിനെ അത് ബ്രമ്മത്തിനു തുല്യം, അല്ലാത് ഉള്ളത് പാതാളത്തില്‍ ഉള്ള പ്രകാശം അത് നക്ഷത്രത്തിന്റെ അഗ്നിയാണ്, ഇത് മുന്നും ഒന്ന് തന്നെ അഗ്നിയുടെ വിവിധ രൂപങ്ങള്‍ ദൈവ അഗ്നി പ്രകാശം എന്ന് പറയും എല്ലാത്തിനും . ആകാശ നിലിമയുടെ വെട്ടം ഉണ്ട് അത് ബിംബത്തില്‍ നിന്ന് വിട്ട് നിന്നാലേ കാണത്തൂള്ളു അതിന് മാനസാന്തരം എന്ന് പറയും ആ വെട്ടത്തിന്, പിന്നിട് ഉള്ളത് മുന്‍ ജന്മ വെട്ടം അത് നക്ഷത്ര കാല് ആയിട്ട് വരും അതിന് മഞ്ഞ കളര്‍ വെട്ടം ഇത്രയും ആണ് പുര്‍വ്വ ജന്മത്തിന്റെ വിശ്വാസങ്ങള്‍ നക്ഷത്ര കാലുകള്‍
പത്ത് മക്കളെ പെറ്റമ്മ ജ്ഞാനാത്തില് തികഞ്ഞ അമ്മ, നക്ഷത്രങ്ങള്‍ ആണ് പെറ്റത് എന്ന് സാരം , യേശുവിന്റെ അമ്മ, സ്വര്‍ഗ്ഗത്തിന്റെ അമ്മ , ആയിരം തലമുറ സ്വര്‍ഗ്ഗത്തില്‍ പോകും പിശാചില്‍ നിന്ന് മാറി നിന്നാല്‍ അമ്മയുടെ കുടെ നിന്നാല്‍ എന്ന് സാരം, മാനസ്സാന്തരത്തിനു അമ്മ സഹായിക്കും, എല്ലാ ജാതികള്‍ക്കും അമ്മയാണ് ഈ അമ്മ, സ്വര്ഗ്ഗേശ്വരിയാണ് മാതാവ്, ആഗ്നേയ നക്ഷത്രങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ട് അതില്‍ ഒന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും അമ്മെ സ്തുതിച്ചു പാടിയാല്‍ വെന്മയുടെ വെട്ടം വരും ആഗ്നേയ നക്ഷത്രത്തില്‍ നിന്ന് അത് സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കും പാതാളം തകര്‍ത്ത് സ്വര്‍ഗ്ഗം ഉണ്ടാകും എന്ന് സാരം .
സ്വര്‍ഗ്ഗങ്ങള്‍ പലതുണ്ടു അവയിലൊന്നും മനുഷ്യര്‍ എത്തുന്നില്ല, കണ്‍കണ്ട ദൈവങ്ങള്‍ താഴെയാണ് അവരും, മുറ്റത്ത് മുല്ല നട്ട് , ഏഴിലം പാല വച്ചു, മുന്നോട്ടു പോയി, ഈശ്വരനെ കാണു അതാണ് മനുഷ്യത്വം, ക്രിസ്ഥാനിക്ക് പുമുല്ല പോര, ആമ്പല്‍ പോര, വെള്ളി നക്ഷത്രം വേണം, അതാണ് ബ്രമ്മം എന്ന് പറയുന്നത്, അവിടുന്നു മുന്‍ ജന്മം വരും ഭുലോകത്തില് അതാണ് സത്യാല്മാവ് പുവിടുന്നിടത്ത് എഹോദര്യം പുവിടും, അവിടുന്നു മുറ്റം അടിക്കും കുഞ്ഞു മാലാഖാമാര്‍, എന്നിട്ട് അവിടുന്നു മുന്‍ ജന്മത്തില് യേശുവിന്റെ അടുത്ത് എത്തിക്കും, അതാണ് സത്യനാട് എന്ന് സാരം .